ഡാലസ്: അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസ് പോലീസ് കസ്റ്റഡിയില്‍. ഷെറിന്റേത് കൊലപാതകമാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയതായിട്ടാണ് സൂചന. ആദ്യം നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായ മൊഴി പിന്നീട് നല്‍കിയതിനു പിന്നാലെയാണ് അറസ്റ്റ്. എന്നാല്‍, പുതിയ മൊഴിയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here