റിയാദ്: സൗദി അറേബ്യയില്‍ രാജകുമാരന് ചാട്ടയടിയും തടവുശിക്ഷയും. നിയമനം ലംഘനം നടത്തിയതിന്റെ പേരിലാണ് ശിക്ഷ. വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയശേഷം തിങ്കളാഴ്ചയാണ് ചാട്ടയടി നടപ്പിലാക്കിയത്. എന്നാല്‍, രാജകുമാരന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒക്‌ടോബര്‍ ആദ്യം കൊലപാതക കുറ്റത്തിന് സൗദിയില്‍ ഒരു രാജകുമാരനെ വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here