ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ അന്തരിച്ചു

0

ദോഹ: ഖത്തര്‍ മുന്‍ അമീറും ഇപ്പോഴത്തെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാമഹനുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി(84) അന്തരിച്ചു. ഖത്തറില്‍ മൂന്നു ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളും മൂന്നു ദിവസത്തേക്ക് ഉണ്ടാകില്ല. ഷെയ്ഖ് ഖലീഫ 1972 മുതല്‍ 1995 വരെയാണു ഖത്തര്‍ ഭരിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here