കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു, രാജ്യം വിടുന്നവര്‍ക്ക് മടങ്ങി ചെല്ലാന്‍ അവസരം

0
3

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ 22 വരെയാണ് പൊതുമാപ്പ്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഈ കാലയളവില്‍ പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാം. മാത്രവുമല്ല ഈ അവസരം ഉപയോഗിക്കുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ചു വരാനുള്ള അവസരവും ഉണ്ടാകുമെന്ന് ആഭ്യന്തമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി 22നു ശേഷം രാജ്യത്തു തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here