റോഹിഗ്യന്‍ ക്യാമ്പ് സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര

0
ബോളിവുഡ് താരവും കുട്ടകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന യുണിസെഫിന്റെ ഗുഡ്‌വില്‍ അംബസിഡറുമായ പ്രിയങ്കചോപ്ര ബംഗ്ലാദേശിലെ റോഹിഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചു.  ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ലണ്ടിനില്‍ നിന്നാണ് താരം ബംഗ്ലാദേശിലെത്തിയത്. കഴിഞ്ഞകൊല്ലം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പും പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു. റോഹിഗ്യന്‍ കുട്ടികള്‍ക്ക് ലോകത്തിന്റെ കൂടുതല്‍ സഹായം വേണമെന്നും നമ്മുക്ക് അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രിയങ്ക തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here