പപ്പുവ ന്യൂ ഗെയിനയില്‍ വന്‍ഭൂകമ്പം

0

ആസ്‌ട്രേലിയുടെ സമീപത്തുള്ള ദ്വീപരാഷ്ട്രമായ പപ്പുവ ന്യൂഗെയിനയില്‍ വന്‍ഭൂകമ്പം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യു.എസ്. പസഫിക് സുനാമി സെന്റര്‍ അറിയിച്ചു. റോഡ് ഗതാഗതം തടസപ്പെട്ടു. ആഭ്യന്തര വിമാനസര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. സ്ഥിതിഗുരുതരമാണെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here