വിമാനത്താവള ജീവനക്കാരന്റെ കാലിലൂടെ വിമാനം കയറിയിറങ്ങി. ഇംഗ്ലണ്ടിലെ ഗട്ട്‌വിക്ക് എയര്‍പോര്‍ട്ടിലാണ് സംഭവം. ദുബായ് നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ജീവനക്കാരനാണ് അപകടത്തില്‍പ്പെട്ടത്. റഷ്യന്‍ വിമാനത്തിന്റെ ചക്രങ്ങള്‍ ഇയാളുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഇയാളെ എയര്‍ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടതായി യാത്രക്കാരില്‍ ചിലര്‍ പറയുന്നു. വിമാനത്താവള അധികൃതര്‍ അപകടവിവരം സ്ഥിതീകരിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here