പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

0

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യ ദ്രോഹകുറ്റം ചുമത്തിയാണ് പെഷവാറിലെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

2007 ല്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് മുഷറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്. അന്ന് ഷെരീഫിനെ അട്ടിമറിച്ച് പട്ടാളഭരത്തിലൂടെ മുഷറഫ് അധികാരം പിടിച്ചെടുത്തിരുന്നു. നിലവില്‍ ദുബായിലുള്ള മുഷറഫ് വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here