സൈനിക വിമാനം തകര്‍ന്നു വീണു, 200 ല്‍ അധികം മരണം

0
An Algerian military plane is seen after crashing near an airport outside the capital Algiers, Algeria April 11, 2018 in this still image taken from a video. ENNAHAR TV/Handout/ via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. ALGERIA OUT. NO COMMERCIAL OR EDITORIAL SALES IN ALGERIA. NO RESALES. NO ARCHIVES.

അള്‍ജിയേഴ്‌സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചു. നൂറിലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍, മരണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബുധനാഴ്ച രാവിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിന് സമീപത്താണ് ഇല്യൂഷിന്‍ II-76 വിമാനം തകര്‍ന്നു വീണത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here