ലൈംഗിക ആരോപണം: കോസ്ബിനെയും പോളന്‍സ്‌കിയെയും ഓസ്‌കാര്‍ അക്കാദമി പുറത്താക്കി

0

വാഷിംങ്ടന്‍: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ഹാസ്യതാരം ബിന്‍ കോസ്ബി, സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കി എന്നിവരുടെ ഓസ്‌കാര്‍ അക്കാദമി അംഗത്വം റദ്ദാക്കി. നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പുറത്താക്കിയതിനു പിന്നാലെയാണ് അക്കാദമിയുടെ നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here