വിവസ്ത്രനായി എത്തി വെടിവച്ചു, മൂന്നു മരണം

0

വാഷിംങ്ടണ്‍: ഭക്ഷണശാലയില്‍ വിവസ്ത്രനായി എത്തിയ യുവാവ് മൂന്നു പേരെ വെടിവച്ചു കൊന്നു. ടെന്നസിയുടെ പ്രാന്തപ്രദേശമായ നാഷ്‌വിലെയില്‍ ഞായറാഴ്ച നടന്ന വെടിവയ്പ്പില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. വെടിവച്ചശേഷം ഓടി രക്ഷപെട്ട യുവാവ് ഓടി രക്ഷപെട്ടു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിസരപ്രദേശത്ത് മറ്റൊരു വെടിവയ്പ്പുകൂടി നടന്നതായി റിപ്പോര്‍ട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here