ജപ്പാനു മുകളിലൂടെ വീണ്ടും ഉത്തര കൊറിയന്‍ മിസൈല്‍

0

സോള്‍: ഉപരോധത്തിനു മറുപടിയായി ജപ്പാനു മുകളിലൂടെ മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ. പ്യോന്‍ഗ്യാങ്ങില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ തങ്ങളുടെ അന്തരീക്ഷത്തിലൂടെ കടന്നു പോയതായി ജപ്പാന്‍ സ്ഥിരീകരിച്ചു. യു.എന്‍. രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെ ജപ്പാനെ കടലില്‍ മുക്കുമെന്നും യു.എസിനെ ചാരമാക്കുമെന്നും ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here