സോള്‍: ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണ ശ്രമം നടത്തിയെന്നും പക്ഷേ പരാജയപ്പെട്ടെന്നും ദക്ഷിണ കൊറിയ. ഇന്ന് പുലർച്ചെ ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തെ സിൻപോയിലാണ് മിസൈൽ പരീക്ഷിക്കാൻ ശ്രമിച്ചത്. ഇതേ സ്ഥലത്തു നിന്ന് നേരത്തെ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു. ഉത്തര കൊറിയ വീണ്ടും പ്രകോപനമുണ്ടാക്കുന്നതിനെ ആശങ്കയോടെയാണ് ലോകം കാണുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here