ഉത്തരകൊറിയന്‍ പ്രകോപനം വീണ്ടും

0
7

സോള്‍( ദക്ഷിണ കൊറിയ): കൊറിയന്‍ മുനമ്പിനെ യുദ്ധ സാഹചര്യത്തിലേക്ക് തള്ളിവിടുന്ന രീതിയില്‍ ജപ്പാന് മുകളിലൂടെ മിസൈലയച്ച ഉത്തരകൊറിയന്‍ പ്രകോപനം വീണ്ടും. ഉത്തരകൊറിയന്‍ മിസൈല്‍ ജപ്പാന് മുകളിലൂടെ പറന്ന്‌ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ദക്ഷിണ കൊറിയും ജപ്പാനും സ്ഥിരീകരിച്ചു. മിസൈല്‍ 2700 കിലോമീറ്റര്‍ സഞ്ചരിച്ചതായി ജപ്പാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here