ഡെനിസ് മുക്വെജ്, നദിയ മുറാദ് എന്നിവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം

0

സ്റ്റോക്ക്ഹോം: 2018 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്കാണ് ഇത്തവണ പുരസ്കാരം. ഡെനിസ് മുക്വെജ്, നദിയ മുറാദ് എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here