വാജിംങ്ടന്‍: തോക്ക് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും അടക്കം നിരവധപ്പേര്‍ അമേരിക്കയില്‍ തെരുവിലിറങ്ങി. അടുത്തിടെയൊന്നും കാണാത്തത്ര വലിയ പ്രതിഷേധസംഗമാണ് അമേരിക്കയില്‍ തോക്കിനെതിരെ നടക്കുന്നത്.
മാര്‍ച്ച് ഫോര്‍ ഔര്‍ ലൈവ്‌സ് എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധ പ്രടകനത്തില്‍ ഫെബ്രുവരി 14 ലെ വെടിവയ്്പ്പില്‍ നിന്ന് രക്ഷപെട്ടവും അനുഭവങ്ങള്‍ വിശദീകരിച്ചു. തോക്കു നിയമങ്ങള്‍ എത്രയും പെട്ടെന്നു കൊണ്ടുവരണമെന്ന് പ്രഡിഡന്റ് ട്രംപിനോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അറ്റ്‌ലാന്റ്, ബാള്‍ട്ടിമോര്‍, ബോസ്റ്റണ്‍, ഷിക്കോഗോ, ലൊസാഞ്ചലസ്, മയാമി, മിനിയപോലിസ്, ന്യൂയോര്‍ക്ക്, സാര്‍ഡിയാഗോ എ്ന്നിവിടങ്ങളിലെല്ലാം വന്‍ ജനപങ്കാളിത്തമാണ് പ്രതിഷേധപ്രകടനങ്ങളിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here