ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിനടുത്ത് ശക്തമായ ഭൂചലനത്തിൽ രണ്ട് മരണം.. റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ തീരപ്രദേശത്തുള്ളവരോട് എത്രയും വേഗം ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് നീങ്ങാന്‍ ന്യുസിലാന്‍ഡ് സിവല്‍ ഡിഫന്‍സ് വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here