ന്യൂട്ടന്റെ പ്രസിദ്ധമായ ആപ്പിള്‍മരം ഭൂഗുരുത്വാകര്‍ഷണത്തിനു കീഴടങ്ങി, യുണീഷ് കൊടുങ്കാറ്റ് നശിച്ച മരത്തിനു പകരം ഒന്നിനെ സൃഷ്ടിക്കാന്‍ നടപടി തുടങ്ങി

ലണ്ടന്‍: ന്യൂട്ടനെ ഈ ചിന്തകളിലേക്കു നയിച്ച ആപ്പില്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നു ഒടുവില്‍ ഭൂഗുരുത്വാകര്‍ഷണത്തിനു കീഴടങ്ങി. ശക്തമായ യൂണിഷ് കൊടുങ്കാറ്റിലാണ് കേംബ്രിജ് സര്‍വകലാശാലയിലെ സസ്യോദാനത്തിലുണ്ടായിരുന്ന മരം വെള്ളിയാഴ്ച നിലംപൊത്തിയത്. 1954ല്‍ നട്ടമരം ഹണി ഫംഗസ് ബാധകാരണമാണ് നശിച്ചതെന്ന് അധികൃതര്‍ പറയുന്നു.

ഇതുള്‍പ്പെടെ മൂന്നു മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ക്ലോണായി ലോകത്തുള്ളത്. ക്ലോണ്‍ ചെയ്തവയില്‍ ഒന്നു ലോസ് ഏഞ്ചല്‍സിലും അടുത്തത് ഓസ്‌ട്രേലിയയിലെ പാര്‍ക്ക്‌സ് ഒബ്‌സര്‍വേറ്ററിയിലുമാണ് ഉള്ളത്. ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷറയിലെ ന്യൂട്ടന്റെ ജന്മസ്ഥലത്താണ് യഥാര്‍ത്ഥ ആപ്പില്‍ മരമുള്ളത്. ഈ മരണത്തില്‍ നിന്നും കൂടുതല്‍ ക്ലോണുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ഉദ്യോന അധികാരികള്‍ പറയുന്നു.

A clone of Newton’s famous apple tree in Cambridge University Botanic Garden has been felled by Storm Eunice gales but luckily scientists have two spares. The ‘Flower of Kent’ apple tree was planted at Cambridge University’s Botanic Gardens in 1954. Gales destroyed the tree, 68, which is a copy of the one that is said to have inspired Sir Isaac Newton, physicist and mathematician, to come up with the theory of gravity.

LEAVE A REPLY

Please enter your comment!
Please enter your name here