കിഴക്കന്‍ തായ്‌വാനില്‍ വന്‍ ഭൂചലനം, 2 മരണം, 200 ലധികം പേര്‍ക്ക് പരുക്ക്‌

0

തായ്‌പേയി: റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത, കിഴക്കന്‍ തായ്‌വാനില്‍ വന്‍ ഭൂചലനം.  ഭൂകമ്പത്തില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തകര്‍ന്നുവീണു.   വടക്കുകിഴക്കന്‍ തുറമുഖ നഗരമായ ഹുവാലിന്റെ 21 കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രാദേശിക സമയം രാത്രി 11.50 ഓടെയാണ് ഭൂകമ്പമുണ്ടായത്. സംഭവത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടതായും 200ലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here