ന്യൂയോര്‍ക്ക്: യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന് നടത്തിയ വെടിവയ്പ്പില്‍ 20 മരണം. 25 ലേറെ പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വെടിവയ്പ്പു നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വയസുള്ള കുട്ടി മുതല്‍ 82 വയസുള്ളയാള്‍ വരെ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്.
സ്