മാധ്യമ സ്ഥാപനത്തില്‍ വെടിവയ്പ്പ്; 5 മരണം

0

മേരിലാന്‍ഡ്: പ്രാദേശിക മാധ്യമ സ്ഥാപനത്തിന്റെ ഓഫീസില്‍ വെടിവയ്പ്പ്. അഞ്ചു പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേള്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

കാപ്പിറ്റല്‍ ഗസറ്റെയുടെ ആസ്ഥാനത്താണ് സംഭവം. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കുമായി എത്തിയ വ്യക്തി ജീവനക്കാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here