അമേരിക്കയില്‍ ഇന്ത്യക്കാരിയും മകനും കൊല്ലപ്പെട്ട നിലയില്‍

0
3

ന്യൂജേഴ്സി: അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ ഇന്ത്യക്കാരിയും മകനും കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രയിലെ പ്രകാശം ജില്ലയില്‍നിന്നുള്ള എന്‍ ശശികല (40), മകന്‍ അനീഷ് സായ് (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ന്യൂജഴ്സിയിലെ വീട്ടിലാണ് കൊലപാതകം.

LEAVE A REPLY

Please enter your comment!
Please enter your name here