കുല്‍ഭൂഷണ്‍ ജാദവ്:വധശിക്ഷ അന്താരാഷ്​ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു

0
3

ഡ​ൽ​ഹി: ചാ​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ പാ​കി​സ്​​താ​ൻ തടവിലായ  ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക്​ സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്​ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. കേസിൽ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാകിസ്​താനോട്​ കോടതി ആവശ്യപ്പെട്ടു. റോണി ഏബ്രഹാമി​​െൻറ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here