അമേരിക്കയില്‍ മലയാളി ഡോക്ടര്‍ വെടിയേറ്റ് മരിച്ചു

0
1

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ മലയാളി ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. മാവേലിക്കര സ്വദേശി ഡോ.രമേഷ് കുമാറാണ് വെടിയേറ്റ് മരിച്ചത്. ഹൈവേയ്ക്ക് സമീപം കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയാലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വംശീയ ആക്രമണമല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here