ഫ്രാന്‍സില്‍ ഐഎസ് കത്തി ആക്രമണം, ഒരാള്‍ മരിച്ചു

0

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനത്ത് കത്തിയാക്രമണം. കത്തിയുമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറിയ തീവ്രവാദി ഒരാളെ കുത്തിക്കൊന്നു. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു.
പ്രദേശിക സമയം 9.30 ഓടെ സെന്‍ട്രല്‍ പാരീസിലെ ഒപേറ ഡിസ്ട്രിക്ടിലായിരുന്നു ആക്രമണം. കഠാരയേന്തിയ ഭീകരന്‍ വഴി യാത്രക്കാരെയാണ് ലക്ഷ്യം വച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here