ഈജിപ്തില്‍ ഐഎസ് ഒളിയാക്രമണം, 18 സൈനികര്‍ കൊല്ലപ്പെട്ടു

0

കൈറോ: ഈജിപ്തിലെ സിനായ് ഉപദ്വീപില്‍ ഐ.എസ് ഒളിയാക്രമണം. 18 സൈനികര്‍ കൊല്ലപ്പെട്ടു.  ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here