ബാഗ്ദാദിയുടെ സഹോദരിയും കുടുംബവും പിടിയില്‍

0

യുഎസ് സൈന്യം കൊലപ്പെടുത്തിയ അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരിയെയും കുടുംബത്തെയും പിടികൂടിയതായി തുര്‍ക്കി. ആലപ്പോയിലെ അവരുടെ വീട്ടില്‍ നിന്നാണെന്നും ഒരു കണ്ടെയിനറില്‍ ഒളിച്ചു കടക്കുന്നതിനിടെ പിടികൂടിയതാണെന്നും വാര്‍ത്തകളുണ്ട്.

65 വയസ്സുകാരിയായ റസ്മിയ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തുര്‍ക്കിയുടെ വാദം. ഇവരെയും കുടുംബത്തെയും ചോദ്യം ചെയ്യുന്നതിലൂടെ ഐ.എസിനെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here