സുനാമി: ഇന്തോനേഷ്യയില്‍ മരണം 429 ആയി

0
11

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. 1459 പേര്‍ക്ക് പരുക്കേറ്റു. 154 പേരെ കാണാതായി. 5,600 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും ഇന്‍ഡോനേഷ്യയുടെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

സുനാമിയില്‍ 100 കിലോമീറ്റര്‍ തീരമേഖല തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനും മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനും ശ്രമം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here