ഇര്‍മ വിശയടിച്ച ഫ്‌ളോറിഡ വെള്ളത്തിനടിയില്‍

0

മിയാമി: ഇര്‍മ ചുഴലിക്കാറ്റിന്റെ വേഗത 110 കിലോമീറ്ററായി കുറഞ്ഞു. എന്നാല്‍, കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പിടിയിലേക്ക് ഫ്‌ളോറിഡ അമര്‍ന്നു. 70 ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു. 60 ലക്ഷത്തിലധികം വീടുകളിലെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും താറുമാറായി. കനത്ത മഴ ഈ പ്രദേശങ്ങളില്‍ തുടരുകയാണ്. വിമാനസര്‍വീസുകള്‍ റദ്ദാക്കി. അതേസമയം, ജനം ഒഴിഞ്ഞുപോയത് മുതലെടുത്ത് ഈ മേഖലയില്‍ മോഷണവും കൊള്ളയും പെരുകുന്നതായി റിപ്പോര്‍ട്ടുണ്ട്. അക്രമികള്‍ക്കെതിരെ ചില മേഖലകളില്‍ വെടിവയ്പ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here