ഹവായ് ദ്വീപില്‍ ലാവാപ്രവാഹം; വീഡിയോ കാണാം

0
അപ്രതീക്ഷിത ഭൂകമ്പത്തെത്തുടര്‍ന്ന് ദുരിതത്തിലായ ഹവായ്ദ്വീപില്‍ അഗന്ിപര്‍വ്വതത്തില്‍നിന്നുണ്ടായ ലാവാപ്രവാഹം തുടരുകയാണ്. നിരവധി വീടുകളാണ് ലാവാപ്രവാഹത്തില്‍ കത്തിനശിച്ചത്. അയ്യായിരത്തോളംപേരെ ഒഴിപ്പിച്ചിട്ടുണ്ട്. ലാവാപ്രവാഹം ശക്തമായതോടെ പ്രദേശത്ത് വിഷവാതകസാന്നിധ്യവുമുണ്ട്. ഇന്നലെ ദ്വീപിലെ പലഭാഗങ്ങളിലും വിള്ളലുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. ലാവാപ്രവാഹത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here