അറഫാ സംഗമം ഇന്ന്

0
2

മിന : ലോകത്തിന്റെ നാനാഭാഗങ്ങങ്ങളില്‍നിന്ന് എത്തിയ 20   ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച ഹജ്ജിന്റെ മുഖ്യചടങ്ങായ അറഫാ സംഗമത്തിനായി ഒത്തുചേരും. ബുധനാഴ്ച രാത്രി തമ്പുകളുടെ താഴ്വരയായ മിനായില്‍ രാപ്പാര്‍ത്ത തീര്‍ഥാടകര്‍ വ്യാഴാഴ്ച പ്രഭാത നമസ്കാരാനന്തരം അറഫാ സംഗമത്തിനായി 13 കിലോമീറ്റര്‍ അകലെ അറഫാ മൈതാനിയിലേക്ക് നീങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here