ലണ്ടന്‍ പാര്‍ലമെന്റിന് മുന്നില്‍വെടിവയ്പ്പ്: 5 മരണം, നിരവധി പേര്‍ക്ക് പരിക്ക്

0
3

ലണ്ടന്‍:  ലണ്ടന്‍ പാര്‍ലമെന്റിന് മുന്നില്‍ ഉണ്ടായ വെടിവെപ്പില്‍ നിരവധി  പേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ ഒരു പൊലീസ് ഉദ്യേഗസ്ഥന് കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിനു സാമീപത്തെ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് പൊതു സഭ നിര്‍ത്തി വെച്ചു. പ്രധാനമന്ത്രി തെരേസ മെ സുരക്ഷിതയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here