ഹ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, ഒരു വര്‍ഷത്തിനിടെ രണ്ടാം തവണ

0

ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വതം ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തിന്റെ തെക്കന്‍ മേഖലയില്‍ താമസിക്കുന്ന കര്‍ഷകരില്‍ 25 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നാലായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 12,346 അടി ഉയരത്തിലാണ് ഇക്കുറി പൊട്ടിത്തെറി ഉ്ണ്ടായിരിക്കുന്നത്.

പുകപടലവും ചാരവും നിറഞ്ഞ നിലയിലാണ് ഈ മേഖല. അതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ്. വിമാനത്താവളം താലക്കാലികമായി അടച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here