ന്യൂയോര്‍ക്ക്: ടൈം മാസികയുടെ ഈ വര്‍ഷത്തെ വ്യക്തിത്വമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ദ്യൂന്‍ബെര്‍ഗ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും തടയാനായി രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയാണ് ഗ്രേറ്റ. ടൈമിന്റെ ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ കൂടിയാണ് ഗ്രേറ്റ.

LEAVE A REPLY

Please enter your comment!
Please enter your name here