ബോക്കോഹറാം തീവ്രവാദികൾ തടവിലാക്കിയ 82 പെൺകുട്ടികളെ മോചിപ്പിച്ചു

0
4

അബുജ: ബോക്കോഹറാം തീവ്രവാദികൾ  തടവിലാക്കിയ 82 പെൺകുട്ടികളെ മോചിപ്പിച്ചു. മൂന്ന്​ വർഷം മുമ്പ്​ നൈജീരിയയുടെ വടക്ക്​-കിഴക്കൻ മേഖലയിൽ നിന്ന്​ 276 പെൺകുട്ടികളെ ബോക്കോഹറാം തട്ടി​െകാണ്ട്​ പോയിരുന്നു. ഇവരിൽ നിന്ന്​ 82 പേരെയാണ്​ ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നതെന്ന്​ നൈജീരിയ  പ്രസിഡൻറ്​ മുഹമ്മദു ബുഹാരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here