നവാസ് ഫെരീഫിന് 10 വര്‍ഷം തടവ്

0

ഇസ്ലാമാബാദ്: അഴിമതി കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഫെരീഷിന് പത്തു വര്‍ഷം തടവ് ശിക്ഷ. മകളും കൂട്ടുപ്രതിയുമായ മറിയത്തിന് ഏഴു വര്‍ഷവും മരുമകന് ഒരു വര്‍ഷവും തടവ് വിധിച്ചു. പാക് സക്കൗണ്ടബിലിറ്റി കോടതിയുടേതാണ് ഉത്തരവ്. വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബര ജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു ആരോപണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here