മെക്സിക്കോയില്‍ ഭൂചലനത്തില്‍ മരണം 149 ആയി

0

മെക്സിക്കോ സിറ്റി: ചൊവ്വാഴ്ച്ച മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 149 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.മെക്സിക്കോ സിറ്റിക്കടുത്തും  മോറെലോസിലും ഏതാണ്ട് ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here