ഇന്തൊനേഷ്യയില്‍ വീണ്ടും ഭൂചലനം

0
1

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ വീണ്ടും ഭൂചലനം. മൊളുക്ക ദ്വീപിന് 174 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തില്‍ ഞായറാഴ്ചയാണ് വീണ്ടും ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here