ഇന്തോനീഷ്യയില്‍ ഭൂചലനം: മരണം ഉയരുന്നു

0

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ വിനോദസഞ്ചാര ദ്വീപ് ലോംബോക്കിലുണ്ടായ ഭൂചലനത്തില്‍ 82 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറു കണക്കിന് ആളുകളെ ഒഴിപ്പിച്ചു.

സമീപത്തെ ബാലി ദ്വീപിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയില്‍ ഏഴു രേഖപ്പെുത്തിയ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here