ഈജിപ്തിലെ പള്ളിയില്‍ ബോംബാക്രമണവും വെടിവയ്പ്പും

0

സിനായ്: ഈജിപ്തിലെ പള്ളിയില്‍ ബോംബാക്രമണത്തിലും വെടിവയ്പ്പിലും 235 പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തിലെ വടക്കന്‍ സിനായ് ഉപദ്വീപിലാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ജുമുഅ ഖുത്തുബ (പ്രസംഗം) നടക്കുന്നതിനിടെയാണ് സംഭവം. 20 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here