മാനഭംഗം നടത്തിയ 4 പാക്കിസ്ഥാനികളുടെ തലയെടുത്ത് സൗദി

0

സൗദി: മാനഭംഗപ്പെടുത്തിയശേഷം സ്ത്രീയെ കൊലപ്പെടുത്തിയ നാല് പാക്സ്ഥാനികളുടെ തലവെട്ടി. സൗദി അറേബ്യയിലാണ് സംഭവം. നാലുപേരും ചേര്‍ന്ന് യുവതിയെ ക്രൂര മാനഭംഗത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ച് കൊന്നെന്ന കേസിലാണ് സൗദി അറേബ്യ ‘തലവെട്ടി’ ശിക്ഷ നടപ്പാക്കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സൗദി കടുത്ത ശിക്ഷാനടപടികള്‍ വേഗത്തിലാക്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here