ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

0
7

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന പുറത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. ഖാലിദ് മസൂദ് എന്ന 52കാരനാണ് അക്രമിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here