ജലിയന്‍ വാലാബാഗ്: ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു

0

ലണ്ടന്‍: ജലിയന്‍ വാലാബാഗ് കൂട്ടക്കൊലയിലും അതുണ്ടാക്കിയ ദുരിതങ്ങളിലും ഖേദം പ്രകടിപ്പിച്ച് ബ്രിട്ടണ്‍. ജലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന സംവാദത്തില്‍ ഒട്ടേറെ എം.പിമാര്‍ ബ്രിട്ടന്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടന്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും മേയ് ബ്രിട്ടന്റെ മുന്‍നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here