ഇസ്റ്റര്‍ ദിന പ്രാര്‍ത്ഥനയ്ക്കിടെ കൊളംബോയിലെ പള്ളികളില്‍ സ്‌ഫോടന പരമ്പര, നടുങ്ങി ശ്രീലങ്ക

0

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനത്ത് ഇൗസ്്റ്റര്‍ ദിനത്തില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനം. മരണം 50 പിന്നിട്ടു. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റുവേന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക സമയം 8.45ന് പള്ളികളില്‍ ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനമെന്ന് ശ്രീലങ്കന്‍ പോലീസ് വ്യക്തമാക്കി. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ച്, ബിട്ടികകാളൊ ചര്‍ച്ച് എന്നി പള്ളികള്‍ക്കു പുറമേ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമാണ് സ്‌ഫോടനം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here