ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയില്‍ പൊട്ടിത്തെറി

0

ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയില്‍ പൊട്ടിത്തെറി. പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനിലാണ് പ്രാദേശിക സമയം 8.20 ഓടെ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ട്രെയിനിന്റെ പിന്‍ഭാഗത്ത് ഒരു ഭാഗില്‍ സൂക്ഷിച്ച ബക്കറ്റ് പൊട്ടിത്തെറിച്ചുവെന്നാണ് പ്രാഥമിക വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here