ബാഗ്ദാദി മരിച്ചില്ല ? പുതിയ ഓഡിയോ ക്ലിപ് പുറത്ത്

0

ബെയ്‌റൂട്ട്: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ പേരില്‍ പുതിയ ഓഡിയോ ക്ലിപ്. അമേരിക്ക- ഉത്തര കൊറിയ പ്രതിസന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന ക്ലിപ്പ് ഇയാള്‍ മരിച്ചിട്ടില്ലെന്ന സംശയം ബലപ്പെടുത്തുന്നു. ബാഗ്ദാദി മരിച്ചെന്ന വാര്‍ത്തയ്ക്കു സ്ഥിരീകരണം കിട്ടാത്തിടത്തോളം ജീവനോടെയുണ്ടെന്നു വിശ്വസിക്കേണ്ടിവരുമെന്നാണ് യു.എസ്. സൈനിക വിഭാഗത്തിന്റെ പ്രതികരണം. മൊസൂള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ ഏറ്റുമുട്ടലിനെ കുറിച്ചും ക്ലിപ്പില്‍ പറയുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here