യു.എസില്‍ ഇന്ത്യക്കാര്‍ക്കു നേരെ വീണ്ടും ആക്രമണം

0
3

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള ആക്രമണം വീണ്ടും. സിക്ക് യുവാവിന് വെടിയേറ്റു. വാഷിങ്ടണിലെ കെന്റിലാണ് സംഭവം. നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകൂ എന്ന് ആകോശിച്ച് 39കാരനായ യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൈയിലാണ്‌ വെടിയേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here