ബാഴ്‌സലോണ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാറ്റലോണിയക്ക് സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം. കാറ്റലോണിയന്‍ പാര്‍ലമെന്റാണ് സ്‌പെയിനില്‍നിന്ന് സ്വതന്ത്രമാകുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേന്ദ്ര ഭരണം ഏര്‍പ്പെടുത്താനുള്ള സ്‌പെയിന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനിടെയാണ് കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here