മിസ് വേള്‍ഡ്: ഇന്ത്യയുടെ അനുകൃതി വ്യാസ് പുറത്ത്

0
12

ബീജിങ്ങ്: മിസ് വേള്‍ഡ് 2018 മത്സരത്തില്‍ നിന്നും മിസ് ഇന്ത്യ 2018 അനുകൃതി വ്യാസ് പുറത്ത്. ചൈനയിലെ സാന്യ നഗരത്തിലാണ് 68 ാമത് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. അവസാന റൗണ്ടിലെത്തിയ 30 പേരില്‍ മിസ് ഇന്ത്യ അനുകൃതി വ്യാസുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here