ജർമനിയുടെ തലപ്പത്തേക്ക് നാലാം വട്ടവും അംഗല മെർക്കൽ

0

ബെർലിൻ: നാലാം വട്ടവും ജർമനിയുടെ തലപ്പത്തേക്ക് ചാൻസലർ (പ്രധാനമന്ത്രി) അംഗല മെർക്കൽ. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രറ്റിക് പാര്‍ട്ടിക്ക് 32% വോട്ടുലഭിച്ചു. മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രറ്റിക് യൂണിയനു ലഭിച്ചത് 20% വോട്ടുകളാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here